പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമുളള ഗ്രാമശ്രീ ഇനം മുട്ടക്കോഴി കുഞ്ഞുങ്ങൾ 120 രൂപ നിരക്കിൽ വിൽപനയ്ക്കുണ്ടെന്ന് പട്ടാമ്പി മേഖലാ കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ അറിയിച്ചു. ഒക്‌ടോബർ 10 നകം വിൽപന നടക്കും. ഫോൺ – 0466 2212279.