ചുവടെപ്പറയുന്നവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ നോട്ടറിയായി പുനര്‍നിയമനം നല്‍കി ഉത്തരവായി.
തെരേസ ജയ ഫെര്‍ണാണ്ടസ് (തിരുവനന്തപുരം താലൂക്ക്), ലിസിയമ്മ തോമസ് (കോട്ടയം ജില്ല), ബിനുകുമാര്‍ വി. (തിരുവനന്തപുരം ജില്ല), സണ്ണി അഗസ്റ്റിന്‍ (ഇരിട്ടി, തലശ്ശേരി താലൂക്കുകള്‍), ഷൈനി ഐസക് (മുകുന്ദപുരം താലൂക്ക്), നാന്‍സി ജെ. തേര്‍മഠം (തൃശൂര്‍ ജില്ല), ജോര്‍ജ് കെ.ടി (സുല്‍ത്താന്‍ബത്തേരി താലൂക്ക്), അജി മാത്യു (സുല്‍ത്താന്‍ബത്തേരി താലൂക്ക്), സജി ജോസഫ് പൊങ്ങലായില്‍ (സുല്‍ത്താന്‍ബത്തേരി താലൂക്ക്), പ്രഭ മത്തായി (വൈത്തിരി താലൂക്ക്), സജി മാത്യു (മാനന്തവാടി താലൂക്ക്), കെ.എന്‍. ജസ്റ്റിന്‍ രാജ് (തിരുവനന്തപുരം കോര്‍പറേഷന്‍), ഇ.കെ. ഓമനയമ്മ (തിരുവനന്തപുരം താലൂക്ക്), ബാബു കെ. (തിരുവനന്തപുരം താലൂക്ക്), ഇടിക്കുള മത്തായി പി.എം (തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകള്‍), എം.എച്ച്. ജയരാജന്‍ (തിരുവനന്തപുരം താലൂക്ക്), ശ്രീജിത്ത് എസ്.പി (തിരുവനന്തപുരം താലൂക്ക്), പി. വിമലാദേവി (തിരുവനന്തപുരം ജില്ല), ജേക്കബ് പോള്‍ വെട്ടിക്കാട് (പെരിന്തല്‍മണ്ണ താലൂക്ക്), പി. അനില്‍ (കണ്ണൂര്‍ താലൂക്ക്), ടി. ഗോപകുമാര്‍ (തിരുവനന്തപുരം താലൂക്ക്), ഒ.എസ്. നഫീസ (കൊടുങ്ങല്ലൂര്‍ താലൂക്ക്), സി. ദേവരാജന്‍ (നെടുമങ്ങാട് താലൂക്ക്), പി.ഐ. മാത്യു (മുകുന്ദപുരം താലൂക്ക്), ഉമര്‍ കെ.ടി (പെരിന്തല്‍മണ്ണ താലൂക്ക്), ജയ്‌മോന്‍ ജോസ് (കോട്ടയം ജില്ല), വിജു ചക്കാലയ്ക്കന്‍ (മൂവാറ്റുപുഴ താലൂക്ക്), ടി. റെമ്മി (നോര്‍ത്ത് പറവൂര്‍), ലാലി വിന്‍സന്റ് (എറണാകുളം ജില്ല), മുരളീകൃഷ്ണ കെ. (നോര്‍ത്ത് പറവൂര്‍ താലൂക്ക്), ജോഷി എബ്രഹാം (കോട്ടയം, ഇടുക്കി ജില്ലകള്‍), ജോസ് ജോസഫ് (കോട്ടയം ജില്ല), കെ. കുര്യന്‍ (ചങ്ങനാശ്ശേരി താലൂക്ക്), ജോബി തോമസ് (മീനച്ചില്‍ താലൂക്ക്), സാജന്‍ മാത്യു (കോട്ടയം, ഇടുക്കി ജില്ലകള്‍), റോയ് ജേക്കബ് (മീനച്ചില്‍ താലൂക്ക്), പി.വി. ബാലകൃഷ്ണന്‍ (കണ്ണൂര്‍ താലൂക്ക്), എസ്.കെ. വിജയശങ്കര്‍ (തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്ക്), കെ. മുഹമ്മദ് അബ്ദുല്‍ അസീസ് (കോഴിക്കോട് ജില്ല), സീമ ആര്‍ (കൊച്ചി കോര്‍പറേഷന്‍), ഉമ്മന്‍ അലക്‌സാണ്ടര്‍ (പത്തനംതിട്ട ജില്ല), മിനു മാത്യൂസ് (തിരുവല്ല താലൂക്ക്), എന്‍. റാഫി രാജ് (കേരള സംസ്ഥാനം), എസ്. പ്രമോദ് (തിരുവനന്തപുരം താലൂക്ക്).