മുപ്പതിനും അറുപതിനും ഇടയില്‍ പ്രായമുളള പ്രമേഹരോഗികള്‍ക്ക് തിരുവനന്തപുരം ഗവ: ആയുര്‍വേദകോളേജ് ആശുപത്രിയിലെ ദ്രവ്യഗുണ വിജ്ഞാനം ഒ.പി. യില്‍ (1-ാം നമ്പര്‍ ഒ.പി) തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12.30 വരെ ഗവേഷണാടിസ്ഥാനത്തിലുളള സൗജന്യ ചികില്‍സ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 9946131648.
