തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍ ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് ഹെഡ് ഓഫീസ് ഒക്‌ടോബര്‍ 10 മുതല്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ടെര്‍മിനല്‍ കോംപ്ലക്‌സിലെ 3-ാം നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയതായി അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. കാരുണ്യ ബെനവലന്റ് ഫണ്ട്, കെ.എസ്.ആര്‍.ടി.സി. ടെര്‍മിനല്‍ കോംപ്ലക്‌സ്, മൂന്നാം നില, തമ്പാനൂര്‍.പി.ഒ, തിരുവനന്തപുരം-695001. ഫോണ്‍ നമ്പര്‍ -0471- 2330448, 0471- 2330449 ആണ് പുതിയ വിലാസം.
