നവംബറില്‍ നടക്കുന്ന ഡി.എല്‍.എഡ്/ഡി.എഡ് കോഴ്‌സിന്റെ ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകളുടെ വിജ്ഞാപനമായി. ഒക്‌ടോബര്‍ 15 മുതല്‍ 20 വരെ തീയതികളില്‍ പരീക്ഷാ ഫീസടയ്ക്കാം. നവംബര്‍ 26 മുതല്‍ 30 വരെയാണ് പരീക്ഷ. വിശദമായ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്‌സൈറ്റിലുണ്ട്. (www.keralapareekshabhavan.in)
