സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി താലൂക്ക് വ്യവസായ ഓഫീസിന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ ബി. ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എച്ച് ഹുസ്സൈന്‍ അധ്യക്ഷനായി.