സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ യുവ സമ്മതിദായകരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ഗവ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് ബോധവത്ക്കരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്വീപ്പ്, നെഹ്റു യുവകേന്ദ്ര, ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബ്, മാനന്തവാടി ഗവ…
ഫെബ്രുവരി 14 മുതൽ 28 വരെ വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത്…
നിയമ വകുപ്പിന്റെ ആമിഖ്യത്തില്‍ ഉത്തരമേഖലാ തലത്തില്‍ സംഘടിപ്പിച്ച 'മാറ്റൊലി' സാമൂഹിക-നിയമ ബോധവൽക്കരണ പരിപാടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ നിയമ അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും…
ജനാധിപത്യ പ്രക്രിയയില്‍ യുവതയുടെ പങ്കാളിത്തത്തിന് വര്‍ധിച്ച പ്രാധാന്യമുണ്ടെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പറഞ്ഞു. ശ്രീനാരായണ ഗുരു കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ തിരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷ് ആക്ട് 2013 സംബന്ധിച്ച ബോധവത്ക്കരണ പരിപാടി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി താലൂക്ക് വ്യവസായ ഓഫീസിന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ ബി. ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്…
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സംരംഭകത്വ ബോധവത്ക്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹരി നായര്‍ അധ്യക്ഷനായി. വ്യവസായവകുപ്പ് സംരംഭക മേഖലയില്‍ നടപ്പിലാക്കുന്ന…
സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ട്രാന്‍സ് ജെന്‍ഡര്‍ ക്ഷേമ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പൂക്കോട് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് കോളേജ് കബനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വെറ്ററിനറി യൂണിവേഴ്സിറ്റി…
വ്യവസായ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി സംസ്ഥാന സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന വിവിധ സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസ് ബോധവത്കരണ പരിശീലന പരിപാടി സമാപിച്ചു. മുവാറ്റുപുഴ,…
തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഈറ്റ, മുള സംരംഭകർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം…