വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2023 -2024 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്ക് പോത്ത്കുട്ടി വിതരണം നടത്തി. പനവേലി മൃഗാശുപത്രിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലിക്കുട്ടി തോമസ്, വാര്‍ഡ് അംഗം അനിമോന്‍ കോശി തുടങ്ങിയവര്‍ പങ്കെടുത്തു.
