വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'മുറ്റത്തൊരു മീന്‍ തോട്ടം' പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. ആദ്യകുളം സദാനന്ദപുരം വാര്‍ഡില്‍ തെറ്റിയോട് വിജയന്‍ പിള്ളയുടെ വസ്തുവിലാണ് നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി…
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.…
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2023 -2024 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്ക് പോത്ത്കുട്ടി വിതരണം നടത്തി. പനവേലി മൃഗാശുപത്രിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്…
വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ കൊട്ടാരക്കര റബ്ബര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ റബര്‍ കര്‍ഷകരുടെ സര്‍വേ ശേഖരണവും പരിശീലന ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. വെട്ടിക്കവല മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി ബി അധ്യക്ഷനായി. സ്റ്റാന്‍ഡിങ്…
മാലിന്യമുക്തം അഴകോടെ വെട്ടിക്കവല പദ്ധതിയുമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ 117 ദിവസം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള വിവിധ ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ ജനുവരി 26ന്…
വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും, ഹോമിയോപ്പതി വകുപ്പും വെട്ടിക്കവല ഹോമിയോ ആശുപത്രിയും സംയുക്തമായാണ് സംഘടിപ്പിച്ചത്. ബോധവത്ക്കരണ ക്ലാസിനൊപ്പം മരുന്ന് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രണ്ടാം പാദത്തിനു തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ ഓഡിറ്റിങ്,…
കുട്ടികളിലെ കുഷ്ഠരോഗ നിവാരണ പദ്ധതിയായ ബാലമിത്ര വെട്ടിക്കവല പഞ്ചായത്തില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തും തലച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേര്‍ന്ന് ഒന്നു മുതല്‍ 18 വയസ്സുവരെയുള്ള…