കൊല്ലം | November 4, 2023 വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ കൊട്ടാരക്കര റബ്ബര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ റബര്‍ കര്‍ഷകരുടെ സര്‍വേ ശേഖരണവും പരിശീലന ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. സൗജന്യ പരിശീലനം ഷീ ഹെല്‍ത്ത് ക്യാമ്പയിന്