വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ കൊട്ടാരക്കര റബ്ബര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ റബര്‍ കര്‍ഷകരുടെ സര്‍വേ ശേഖരണവും പരിശീലന ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ റബ്ബര്‍ പാലില്‍ നിന്നും വിവിധതരം ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിശദവിവരത്തിന് ഫോണ്‍: 0481…