എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് സി, റ്റി റ്റി സി, പോളിടെക്‌നിക്ക്, ഡിപ്ലോമ, ഗ്രാഡുവേഷന്‍, പോസ്റ്റ് ഗ്രാഡുവേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്ന പദ്ധതിയിലേക്ക് 2024 ജനുവരി 15വരെ ഇ- ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ്. ഫോണ്‍ 0474 2794996.
