നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ആറു മാസം), കോസ്മറ്റോളജി ആൻഡ് ബ്യൂട്ടിപാർലർ മാനേജ്‌മെന്റ് (മൂന്നു മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ മൊബൈൽ ഫോൺ റിപ്പയേഴ്സ് ആൻഡ് മെയിന്റനൻസ് (നാലു മാസം), ടാലി വിത്ത് ജി.എസ്.ടി (ആറു മാസം), ആട്ടോകാഡ് ലെവൽ 1 & 2 (ആറു മാസം), വയർമാൻ ലൈസൻസ് നേടുന്നതിന് അടിസ്ഥാന യോഗ്യതയായ ഇലക്ട്രിക്കൽ വയർമാൻ (ഒരു വർഷം) എന്നീ കോഴ്‌സികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 0471 2226895.