വയനാട് | October 15, 2018 കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ബില്‍ഡിംഗ് പെര്‍മിറ്റ്, ലൈസന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ തീര്‍പ്പുകല്പ്പിക്കാന്‍ ഒക്ടോബര്‍ 16ന് രാവിലെ 10 മുതല്‍ അദാലത്ത് നടക്കും. മികച്ച സി.ഡി.എസ് പുരസ്കാര നിറവില്‍ പൂതാടി ക്ഷീരകര്‍ഷകര്‍ക്കു സ്നേഹസ്പര്‍ശവുമായി കേരള ഫീഡ്സ്