2023-24 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നവംബർ 12 ലെ വിജ്ഞാപനം പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471 2525300.