2023 പി.ജി. ആയുർവേദ കോഴ്സിലേക്ക് തൃപ്പൂണ്ണിത്തുറ, തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജുകളിൽ ഒഴിവുള്ള ഓരോ സീറ്റുകൾകൂടി ഉൾപ്പെടുത്തി അലോട്ട്മെന്റ് പുനഃപ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾക്ക്:www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
പി.ജി ആയുർവേദ (ഡിഗ്രി / ഡിപ്ലോമ) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഡിസംബർ ഒന്നിനു പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.…
2023-24 അധ്യയന വർഷത്തെ പി.ജി ആയുർവേദ കോഴ്സുകളിലേയ്ക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് വിദ്യാർഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. യോഗ്യരായ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്സൈറ്റിൽ നവംബർ 28നു…
2023-24 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നവംബർ 12 ലെ വിജ്ഞാപനം പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ…
2023-24 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ഡിഗ്രി/ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നവംബർ 15 ന് രാവിലെ 11 വരെ ലഭ്യമായിരിക്കും. നവംബർ 9 ലെ AIAPGET/COE/2023 വിജ്ഞാപന പ്രകാരം പുതുതായി യോഗ്യത നേടിയവർക്ക്…
2023-ലെ പി.ജി. ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിനായി ഗവൺമെന്റ് ആയുർവേദ കോളജുകളിലേക്കും സ്വാശ്രയ ആയുർവേദ കോളജുകളിലേക്കും ഓൺലൈനായി ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 2023-ലെ പി.ജി. ആയുർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്‌സിലേക്ക്…
സംസ്ഥാനത്തെ പി.ജി ഹോമിയോ / പി.ജി. ആയുർവേദ (2023) കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായുള്ള മെഡിക്കൽ ബോർഡ് ഒക്ടോബർ…
2023-ലെ പി.ജി ആയുർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റിനായി കേരളത്തിലെ വിവിധ സർക്കാർ, എയ്ഡഡ് ആയുർവേദ കോളജുകളിലേക്കും സ്വാശ്രയ ആയുർവേദ കോളജുകളിലേക്കും ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കി. 2023 ലെ പി.ജി ആയുർവേദ…
2023-ലെ പി.ജി ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ ആറിനു വൈകിട്ട് നാലു മണിക്കുള്ളിൽ സർവീസ് വിഭാഗം വിദ്യാർഥികൾക്ക് ഉൾപ്പെടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദ…