ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ ( മോഡേണ്‍ മെഡിസിന്‍ ) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 11ന് രാവിലെ 10ന് എന്‍.എച്ച്.എം ജില്ലാ ഓഫീസില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍ 0467 2209466.