കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ ചടയംമഗലം ബ്ലോക്ക് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്് എന്നിവയുടെ പകര്‍പ്പുകള്‍ കൊണ്ട്‌വരണം. ഫോണ്‍. 04742766843, 2950183, 9746822396, 7025491386.