കേരള രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്രിസ്മസ് ആഘോഷം നടത്തി.  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ , ചീഫ് സെകട്ടറി ഡോ. വി. വേണു, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ശാരദാ മുരളീധരൻ,  കെ.ആർ. ജ്യോതിലാൽ,  വിവിധ മത-സമുദായ നേതാക്കൾ, വ്യവസായരംഗത്തെ പ്രമുഖർ , പ്രമുഖ സാമൂഹിക വ്യക്തിത്വങ്ങൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.  ഗവർണറും മറ്റ് അതിഥികളും ചേർന്നു ക്രിസ്മസ് കേക്ക് മുറിച്ചു.