ബ്രോസ്റ്റഡ് ചിക്കന്‍ ഉള്‍പ്പെടെ നിരവധി വിഭവങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്റെയും തൊടുപുഴ നഗരസഭ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച 'ടേക്ക് എവേ' പാര്‍സല്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. മുന്‍സിപ്പല്‍ ടൗണ്‍ ഹാളിനോട് ചേര്‍ന്ന് സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിന്റെ ഉദ്ഘാടനം…
