വിദ്യാഭ്യാസം | December 12, 2023 2023 സെപ്റ്റംബറിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://xequivalency.kerala.gov.in) ലഭ്യമാണ്. വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം റേഷൻ വ്യാപാരികളുടെ കമ്മീഷൻ നാളെ മുതൽ വിതരണം ചെയ്യും: മന്ത്രി