ആലപ്പുഴ: എൽ.പി.ജി. ബോ’്‌ലിംഗ് പ്ലാന്റ്, ബുളളറ്റ് ട്രക്ക് എിവയുടെ സുരക്ഷ ഉറപ്പാക്കി പൊതുജനങ്ങൾക്കുളള അപകട ഭീഷണി ഒഴിവാക്കുതിന്, ജില്ലാ സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ, മോ’ോർ വെഹിക്കിൾ ഡിപ്പാർ’്‌മെന്റ്, പോലീസ്, സിവിൽ സപ്ലൈസ് എിവരടങ്ങു സംയുക്ത പരിശോധനാ സംഘം ആലപ്പുഴ ജില്ലയിൽ ബുളളറ്റ് ട്രക്ക് പരിശോധന നടത്തി. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത 106 കേസുകൾ പിടിക്കുകയും പിഴയിനത്തിൽ 62800 രൂപ ഈടാക്കുകയും ചെയ്തു. പരിശോധന സംഘത്തിൽ ആർ.ടി.ഒ ഷിബു.കെ.ഇ’ി ഡി.ജയരാജ് മോ’ോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ, കെ.ജി.ബിജു എ വാഗേശ്വര. എസ്.ഐ, ആർ.മോഹൻദാസ് ശ്യാംകുമാർ നൗഷാദ് അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ, അമ്പലപ്പുഴ താലൂക്ക് റേഷനിംഗ് ഇൻസ്‌പെക്ടർ എിവർ ഉൾപ്പെ’ സംഘമാണ് പരിശോധന നടത്തിയത്. എല്ലാ താലൂക്ക് തലത്തിലും ഇ േദിവസം പരിശോധന നടത്തിയി’ുണ്ട്.