നവകേരള സദസ് ഇടുക്കി ജില്ലയിൽ പര്യടനം പൂർത്തിയാക്കിപ്പോൾ 42,234 നിവേദനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ – 9434, ഇടുക്കി – 8203,ദേവികുളം- 9774, ഉടുമ്പഞ്ചോല- 6088, പീരുമേട് – 8735 എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചത്.
