കേരള നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി ഒക്‌ടോബര്‍ 24ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗവും തുടര്‍ന്നുള്ള സന്ദര്‍ശനവും മാറ്റി വച്ചു.