കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സെമിനാര്‍ പരമ്പരയുടെ ഭാഗമായി, ഒക്‌ടോബര്‍ 22ന് മൂന്ന് മണിക്ക് കേശവദാസപുരത്തെ കെ.സി.എച്ച്.ആര്‍ അനക്‌സില്‍ ‘കടലറിവുകളും നേരനുഭവങ്ങളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.  റോബര്‍ട്ട് പനിപ്പിള്ള പ്രബന്ധം അവതരിപ്പിക്കും.  കെ.സി.എച്ച്.ആര്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ. മൈക്കിള്‍ തരകന്‍ അദ്ധ്യക്ഷത വഹിക്കും.