പ്രധാന അറിയിപ്പുകൾ | December 21, 2023 വിജയകരമായി സ്വയം തൊഴിൽ സ്ഥാപനങ്ങൾ നടത്തിവരുന്ന വിമുക്തഭനന്മാരായ സംരംഭകർക്ക് ഒറ്റതവണ ലോൺ സബ്സിഡി ഒരു ലക്ഷം രൂപവരെ അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2303654, dswkerala@gmail.com. സംസ്ഥാനത്തെ വ്യവസായ ഹബ്ബാക്കുക ലക്ഷ്യം : മന്ത്രി ജെ ചിഞ്ചുറാണി കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ-2022 പ്രഖ്യാപിച്ചു