മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2018-19, 2019-20 അധ്യയന വർഷങ്ങളിൽ അഡ്മിഷൻ നേടിയതും ഇതുവരെ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റിയിട്ടില്ലാത്തതുമായ വിദ്യാർഥികളും 2023-24 അധ്യയന വർഷം അഡ്മിഷൻ നേടിയ ശേഷം റ്റിസി വാങ്ങിയ ശേഷം സ്പെഷ്യൽ ഫീസ് തിരികെ കൈപ്പറ്റാത്തതുമായ വിദ്യാർഥികളും 2024 ജനുവരി 20ന് മുമ്പായി കോളജ് ഓഫീസിൽ അപേക്ഷ നൽകി തുക കൈപ്പറ്റണം. അന്വേഷണങ്ങൾക്ക് 0471 – 2282020, ഇ-മെയിൽ : gcktda@gmail.comഎന്നിവയിൽ ബന്ധപ്പെടുക.