പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ 6 മുതൽ 12 വയസുവരെയുള്ള കുട്ടികളിൽ കാണുന്ന അമിത വികൃതി, ശ്രദ്ധകുറവ്, അടങ്ങിയിരിക്കാൻ കഴിയായ്ക അഥവാ A.D.H.D എന്ന അവസ്ഥയിൽ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യമായി ചികിത്സ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ: 9447657471