മൃഗസംരക്ഷണ വകുപ്പില്‍ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്/ ലാബ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ( കാറ്റഗറി നം. 162/22) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി മൂന്ന്, നാല് തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. എസ് എം എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ആഫീസുമായി ബന്ധപ്പെടണം.
