അടിമാലി, ഇളംദേശം ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മൃഗസംരക്ഷണ വകുപ്പില്‍ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി ഒന്നിന് രാവിലെ 11…

അഭിമുഖം

December 29, 2023 0

മൃഗസംരക്ഷണ വകുപ്പില്‍ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്/ ലാബ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ( കാറ്റഗറി നം. 162/22) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി മൂന്ന്, നാല് തീയതികളില്‍ ജില്ലാ പി എസ് സി…

എല്ലാ പഞ്ചായത്തുകളിലെയും മൃഗാശുപത്രികള്‍ സ്മാര്‍ട്ട് ആക്കി മാറ്റുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ വെറ്ററിനറി ഡിസ്പന്‍സറി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൃഗാശുപത്രികളെ സ്മാര്‍ട്ട് ആക്കുന്നതിനായി വിവിധ പദ്ധതികള്‍…

തിരുവനന്തപുരം ജില്ലയിൽ 2022-23 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും രജിസ്ട്രേഡ് സംഘടനകൾക്കും ജന്തുക്ഷേമ പ്രവർത്തന പുരസ്കാരത്തിനായി അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങളും സഹിതം ഒക്ടോബർ…

നിപഭീഷണിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. പഴം തീനി വവ്വാലുകളാണ് നിപാ രോഗം കൂടുതല്‍പരത്തുന്നത്. അവയുടെ ആവാസകേന്ദ്രങ്ങളില്‍ ചെന്ന് ഭയപ്പെടുത്താനോ ഓടിക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്. വവ്വാലുകള ഉപദ്രവിക്കുന്നതിലൂടെ അവയില്‍ വൈറസുകള്‍ പെരുകാനിടയുണ്ട്. ശരീരസ്രവങ്ങളിലൂടെ…

പേവിഷബാധയെ സംബന്ധിക്കുന്ന സംശയനിവാരണത്തിനും ബോധവത്കരണത്തിനുമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ് പി സി എയുടെ സഹകരണത്തോടെ നാളെ ശ്രീനാരായണ വനിതാ കോളജില്‍ സെമിനാര്‍ നടത്തുന്നു. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി…

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന നാടന്‍ ഗോക്കളും ഭക്ഷ്യസമൃദ്ധിയും കര്‍ഷകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. സെപ്റ്റംബര്‍ 16ന് രാവിലെ 10 ന് കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ്…

മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ തസ്തികയിലേക്ക് 31.05.2021 പ്രകാരമുള്ള ഫൈനൽ സീനിയോരിറ്റി ലിസ്റ്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.