2018 ജൂണില്‍ നടത്തിയ ഡി.എല്‍.ഇ.ഡി അറബിക്, ഉറുദു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in) ഫലം ലഭ്യമാണ്.