ശാസ്താംകോട്ട എല്‍ ബി എസില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ഡി സി എഫ് എ) കോഴ്സിലേക്ക് പ്ലസ്ടു കൊമേഴ്‌സ്/ വി എച്ച് എസ് ഇ/ ഡി സി പി യോഗ്യതയുള്ളവര്‍ക്കും എസ് എസ് എല്‍ സി പാസായവര്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) എന്ന കോഴ്‌സിലേക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in/services/courses ല്‍ എന്ന ലിങ്കില്‍ സമര്‍പ്പിക്കണം എസ് സി / എസ് ടി/ ഒ ഇ സി/ ഒബിസി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്. ഫോണ്‍ 9446650576, 0476 2831122.