എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി യില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ ജനുവരി 9 ന് രാവിലെ 11 മണിക്ക് എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ :04935 296906.
![](https://prdlive.kerala.gov.in/wp-content/uploads/2024/01/doctor-niyamanam--65x65.jpg)