വിദ്യാഭ്യാസം | January 5, 2024 നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ പി എസ് സി അംഗീകൃത കോഴ്സായ ഡിസിഎ, ടാലി, ആൺകുട്ടികൾക്ക് മാത്രമുള്ള ബ്യൂട്ടീഷ്യൻ കോഴ്സ് എന്നിവയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ 7559955644 എന്ന നമ്പറിൽ ബന്ധപ്പെടുക. പാർട്ട് ടൈം ഹിന്ദി ലക്ചറർ വിദേശ സ്കോളർഷിപ്പിന് അപേക്ഷിക്കാം