തൊഴിൽ വാർത്തകൾ | January 6, 2024 സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജനുവരി 12 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://sha.kerala.gov.in/opportunities വെബ്‌സൈറ്റ് സന്ദർശിക്കണം. ജനകീയാസൂത്രണം; വികസന സെമിനാർ ഉദ്ഘാടനം ചെയ്തു വാര്‍ഷിക പദ്ധതി രൂപീകരണം: ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നു