തിരുവനന്തപുരം പി.റ്റി.പി നഗർ, ILDM കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവ്വെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവ്വെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് – കേരള  (STI-K) ൽ ഐടിഐ സർവ്വെ / സിവിൽ, ചെയിൻ സർവ്വെ, VHSE സർവ്വെ ഇവയിൽ ഏതെങ്കിലും യോഗ്യത ഉള്ളവർക്കായി 2024 ജനുവരി 10ന് ആരംഭിക്കുന്ന Total Station & GPS കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 10ന് ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2965099, 9961615876, 8086190892.