തൊഴിൽ വാർത്തകൾ | January 8, 2024 കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അന്യത്ര സേവന വ്യവസ്ഥയിൽ അസിസ്റ്റന്റ് ഗ്രേഡ് 1, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിൽ നിയമനത്തിന് വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in. കേരളത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി ഡോ. ആർ ബിന്ദു പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു