കൊല്ലം | January 11, 2024 ചവറ കൗശല്കേന്ദ്രത്തില് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത : ബിരുദം. കോഴ്സ് കാലാവധി : 165 മണിക്കൂര്‍, ഫീസ് (ആദ്യ ബാച്ചിന്)-100 ശതമാനം സ്കോളര്‍ഷിപ്പ്. പ്രായപരിധി : 20-35. . ഫോണ്‍- 9961431016. റിപ്പബ്ലിക് ദിനാഘോഷം: ഒരുക്കങ്ങൾ വിലയിരുത്തി ജില്ലയിൽ 10 ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച് അംഗീകാരം