കണ്ണൂര്‍ ഗവ. വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോ കാഡ്, ത്രീഡി മാക്സ്, വി റേ, ഓട്ടോ ഡെസ്‌ക്, രവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍ എന്നിവയിലാണ് പരിശീലനം. ഫോണ്‍: 9526811194, 9947016760.
