സാംസ്കാരികം | January 16, 2024 സാഹിത്യകാരി കെ.ബി. ശ്രീദേവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാമൂഹ്യ തിന്മകളെ തുറന്നുകാട്ടുന്ന രചനകളിലൂടെ ശ്രദ്ധേയയായിരുന്നു ശ്രീദേവി എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. എം.എൽ.എ ഫണ്ടിൽ നിന്നും സ്കൂളുകൾക്കും വായനശാലകൾക്കും 6 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി സീറ്റൊഴിവ്