പൊതുമരാമത്ത് വകുപ്പില്‍ 1990 മെയ് ഒന്ന് മുതല്‍ 2017 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഹെഡ് ക്ലര്‍ക്കുമാരായി സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് www.keralapwd.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.