കേരള വനഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ റിസര്‍ച്ച് മാനേജ്‌മെന്റില്‍  പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് 30 ന് രാവിലെ 10 ന് തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.  വിശദവിവരം www.kfri.res.in എന്ന വെബ്‌സൈറ്റില്‍.