മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2018-19, 2019-20 അധ്യയന വർഷങ്ങളിൽ അഡ്മിഷൻ നേടിയവരും ഇതേ വരെ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റിയിട്ടില്ലാത്തവരുമായ വിദ്യാർഥികൾ മാർച്ച് 12ന് മുൻപായി കോളേജ് ഓഫീസിൽ അപേക്ഷ നൽകി തുക കൈപ്പറ്റണമെന്നു പ്രിൻസിപ്പാൾ അറിയിച്ചു. അന്വേഷണങ്ങൾക്ക് ഫോൺ: 0471 2282020, gcktda@gmail.com