തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിലെ ട്രാൻസലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡുമായി സഹകരിച്ച് ഫെബ്രുവരി 16, 17 തീയതികളിൽ “സ്മാർട്ട് സിറ്റികൾ: ഒരു ഇന്റർ ഡിസിപ്ലിനറി സമീപനം” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും.

തിരുവനന്തപുരം പാളയത്തുള്ള ഹോട്ടൽ ദി സൗത്ത് പാർക്കിലാണ് സെമിനാർ. വിവരങ്ങൾക്കും രജിസ്ട്രേഷനും 7736136161, 9995527865, 9995527866,ലിങ്ക്: https://bit.ly/smart_city_2024. ഇമെയിൽ: tplc@gecbh.ac.in. വെബ്സൈറ്റ്: www.tplc.gecbh.ac.in.