ആലപ്പുഴ: ആര്യാട് ബ്ലോക്കിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ മോട്ടോർ റീ വൈൻഡിങ് കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നൽകുന്നു.പ്രായപരിധി 18 മുതൽ 45വരെ. അഭിരുചിയുള്ള ആലപ്പുഴ ജില്ലയിലുള്ളവർ നവംബർ രണ്ടിന് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക:് 04772292428