ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കു രാത്രികാല അടിയന്തര മൃഗചികിത്സാ പദ്ധതിയിൽ ജില്ലയിലെ വിവിധ ‘ോക്കുകളിലേക്ക് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുു. വെറ്ററിനറി കൗസിൽ രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. 179 ദിവസത്തേക്കാണ് നിയമനം. താല്പര്യമുള്ളവർ നവംബർ എ’ിന് ഉച്ചയ്ക്ക് രണ്ടിന് അസൽ സർ’ിഫിക്കറ്റുകൾ സഹിതം ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ജോലി സമയം വൈകി’് ആറു മുതൽ രാവിലെ ആറു വരെ. അതത് പ്രദേശത്ത് താമസിക്കണം. മാസം 39,500 രൂപ ഹോണറേറിയം ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോ: 0477-2252431.