ആലപ്പുഴ: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ അദാലത്ത് നവംബർ 13ന് രാവിലെ 10ന് കളക്ടറേറ്റ് കോഫറൻസ് ഹാളിൽ നടക്കും.പരാതികൾ സ്വീകരിക്കും. പരാതികൾ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക് സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം 14 എ വിലാസത്തിലോ ിൃശരീാാശശൈീി@സലൃമഹമ.ഴീ്.ശി, ലെര്യരീാിെ.ിൃശ@സലൃമഹമ.ഴീ്.ശി