യൂണിവേഴ്‌സിറ്റി & ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ക്യാമ്പ് നവംബര്‍ എട്ട്, ഒമ്പത് തിയതികളില്‍ തൃശൂര്‍ പി.ഡബ്‌ളിയു. ഡി റസ്റ്റ് ഹൗസില്‍ നടക്കും.  ആ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്ത കേസുകളുടെ വാദം കേള്‍ക്കുന്നതോടൊപ്പം കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഫുഡ്‌സേഫ്റ്റി ആക്ട് 2006 ന്റെ പരിധിയില്‍ വരുന്ന കേസുകളും യൂണിവേഴ്‌സിറ്റി കേസുകളും ഫയലില്‍ സ്വീകരിക്കും.