പ്രധാന അറിയിപ്പുകൾ | February 17, 2024 കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരി 21, 22 തീയതികളിൽ കണ്ണൂർ ജില്ലയിലെ കർഷകരുടെ അപേക്ഷകൾ എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് ഓൺലൈനായി പരിഗണിക്കും. ഉയർന്ന ചൂട്, ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ആലുവ സർവമത സമ്മേളനം നവോത്ഥാന ചരിത്രത്തിലെ ഊജ്ജ്വല ഏട്: മുഖ്യമന്ത്രി