രാഷ്ട്രീയ സങ്കൽപദിന-രാഷ്ട്രീയ ഏകതാദിനത്തോട് അനുബന്ധിച്ച് പുനരർപ്പണ പ്രതിജ്ഞയെടുത്തു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പ് സെക്രട്ടറിമാർ, സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.